Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 61:45:19
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • തണുപ്പ്കാലത്ത് വില്ലനാകുന്നത് ഫ്ലൂ മാത്രമല്ല; ഭീഷണിയായി RSVയും ന്യുമോണിയയും

    14/06/2024 Duración: 12min

    2024ലെ ഫ്ലൂ സീസണിൽ കൊവിഡിനു പുറമെ മറ്റു പല വൈറസുകളും വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതിലൊന്നാണ് റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്. മെൽബണിൽ ജിപിയായ ഡോ പ്രതാപ് ജോൺ ഫിലിപ്പ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ശമ്പളമില്ലാതെ ഓവർടൈം: ഓസ്‌ട്രേലിയക്കാർക്ക് നഷ്ടമാകുന്നത് ശരാശരി 21,000 ഡോളർ; ഏറ്റവും ബാധിക്കുന്നത് അധ്യാപകരെ

    13/06/2024 Duración: 04min

    ഓസ്‌ട്രേലിയൻ ബിസിനസുകളിൽ ശമ്പളം നല്കാതെ ഓവർടൈം ചെയ്യുന്ന പ്രവണത രൂക്ഷമായിരിക്കുന്നതായി റിപ്പോർട്ട്. ജീവനക്കാർ ആഴ്ചയിൽ ശരാശരി ഒൻപത് മണിക്കൂർ ഓവർടൈം ചെയ്യുന്നതായാണ് യൂണിയൻസ് NSW റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമാകുന്നു; ജോബ്സീക്കർ ആനുകൂല്യം വർദ്ധിപ്പിക്കണമെന്ന് ആവശ്യം

    13/06/2024 Duración: 04min

    2024 ജൂൺ 13ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയന്‍ സ്വപ്‌നങ്ങള്‍ കൊഴിയുന്നോ? സ്റ്റുഡന്റ് വിസ നല്‍കുന്നതിന് വീണ്ടും പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

    13/06/2024 Duración: 14min

    ഓസ്‌ട്രേലിയന്‍ സ്റ്റുഡന്‌റ് വിസകള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ വീണ്ടും പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഒട്ടേറെ മലയാളികളെ ഉള്‍പ്പെടെ ബാധിക്കുന്ന ഈ നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയാണ് മെല്‍ബണില്‍ മൈഗ്രേഷന്‍ ഏജന്റായ എഡ്വേര്‍ഡ് ഫ്രാന്‍സിസ്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്....

  • ചൈൽഡ് കെയർ ഫീസ് പരമാവധി 10 ഡോളറാക്കണമെന്ന് ശുപാർശ; പിന്തുണയ്ക്കുന്നെന്ന് പ്രധാനമന്ത്രി

    12/06/2024 Duración: 03min

    2024 ജൂൺ 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • സിഡ്‌നി മലയാളികളുടെ മുങ്ങിമരണം: ഒരാളെ രക്ഷിച്ചത് സമീപത്തുണ്ടായിരുന്ന യുവാവ്; ശൈത്യകാല വസ്ത്രങ്ങള്‍ വിനയായെന്ന് പൊലീസ്‌

    12/06/2024 Duración: 08min

    സിഡ്‌നിയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ മുങ്ങിമരിച്ച സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ വിവരങ്ങള്‍ പൊലിസ് വിശദീകരിച്ചു. സമീപത്തുണ്ടായിരുന്ന ലെബനീസ് വംശജനായ ഒരു യുവാവാണ് അപകടത്തില്‍പ്പെട്ട മൂന്നാമത്തെയാളെ രക്ഷിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • 5 ലക്ഷത്തോളം കോഴികളെ കൊന്നൊടുക്കി; കോഴിമുട്ട ക്ഷാമം ഉണ്ടാകില്ലെന്ന് സർക്കാർ

    11/06/2024 Duración: 03min

    2024 ജൂൺ 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • അവധിയാഘോഷം ദുരന്തമായി; പാറക്കെട്ടില്‍ നിന്ന് കടലില്‍ വീണ് സിഡ്‌നിയില്‍ രണ്ട് മലയാളികള്‍ മരിച്ചു

    11/06/2024 Duración: 11min

    സിഡ്‌നിയില്‍ കടല്‍ത്തീരത്തെ പാറക്കെട്ടില്‍ നിന്ന് തിരയടിച്ച് വീണ് രണ്ടു മലയാളി യുവതികള്‍ മരിച്ചു. കടലിലേക്ക് വീണ മൂന്നാമതൊരു യുവതി അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിനു പിന്നാലെ അവിടേക്കെത്തിയ സുഹൃത്തുക്കള്‍ അതിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • പാരീസ് ഉടമ്പടി ഒരു പാർട്ടിക്കും പാലിക്കാൻ കഴിഞ്ഞേക്കില്ലെന്ന് പ്രതിപക്ഷം; 2030ലെ ലക്ഷ്യം തള്ളിക്കളയുമെന്ന പീറ്റർ ഡറ്റന്റെ നിലപാടിനെ വിമർശിച്ച് പ്രധാനമന്ത്രി

    10/06/2024 Duración: 04min

    2024 ജൂൺ 10ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • WA ഒഴിച്ചുള്ള പ്രദേശങ്ങളിൽ മുട്ട വാങ്ങിക്കുന്നതിന് പരിധി ഏർപ്പെടുത്തി കോൾസ് സൂപ്പർമാർക്കറ്റ്

    10/06/2024 Duración: 02min

    വിക്ടോറിയയിൽ അഞ്ചു കോഴി ഫാമുകളിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴി മുട്ട വാങ്ങിക്കുന്നതിന് ദേശീയ തലത്തിൽ പരിധി ഏർപ്പെടുത്തിയിരിക്കുകയാണ് കോൾസ് സൂപ്പർമാർക്കറ്റ്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ഓസ്ട്രേലിയയിൽ ഡീപ്പ് ഫേക്ക് രതിചിത്രങ്ങൾ നിരോധിക്കും, സാമ്പത്തീക മാന്ദ്യമില്ലെന്ന് ട്രഷറർ; ഓസ്‌ട്രേലിയ പോയവാരം...

    08/06/2024 Duración: 11min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • ക്യാമ്പസ് പ്രതിഷേധം: വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി; രണ്ട് പേരെ പുറത്താക്കി ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി

    07/06/2024 Duración: 04min

    2024 ജൂൺ ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • Australia’s coffee culture explained - ക്യാപ്പിച്ചിനോ മുതൽ ബേബിച്ചിനോ വരെ; ഓസ്‌ട്രേലിയക്കാരുടെ കോഫി സംസ്കാരത്തെക്കുറിച്ച് അറിയാനേറെ

    07/06/2024 Duración: 09min

    Australians are coffee-obsessed, so much so that Melbourne is often referred to as the coffee capital of the world. Getting your coffee order right is serious business, so let’s get you ordering coffee like a connoisseur. - ഒരു കാപ്പി സംസ്കാരം നമ്മൾ മലയാളികൾക്കുള്ളതാണ്. എന്നാൽ ഓസ്‌ട്രേലിയക്കാരുടെ കോഫി സംസ്കാരത്തിലെ വൈവിധ്യം ഒന്നു വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ മെൽബൺ ലോകത്തെ കോഫീ തലസ്ഥാനമായി വരെ അറിയപ്പെടുന്നു. ഓസ്‌ട്രേലിയയിലെ വിവിധ തരം കാപ്പികളെ കുറിച്ചും, അവ എങ്ങനെ ഇത്ര പ്രിയമേറിയതായി എന്നും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.

  • സ്വവർഗ്ഗ ലൈംഗികത കുറ്റകൃത്യമായിരുന്ന കാലത്ത് ശിക്ഷ നേരിട്ടവരോട് മാപ്പ് പറഞ്ഞ് NSW പ്രീമിയർ

    06/06/2024 Duración: 04min

    2024 ജൂൺ ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • പലിശ കുറയ്ക്കുന്ന ആദ്യ G7 രാജ്യമായി കാനഡ; ജൂണിലെ RBA യോഗത്തിൽ എന്തു പ്രതീക്ഷിക്കാം?

    06/06/2024 Duración: 05min

    ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് 5.00 ശതമാനത്തിൽ നിന്ന് 4.75 ശതമാനത്തിലേക്ക് വെട്ടി കുറച്ചു. ഇതുവഴി പലിശ കുറയ്ക്കാൻ തീരുമാനിക്കുന്ന ആദ്യ G 7 രാജ്യമായി കാനഡ മാറിയിരിക്കുകയാണ്. ജൂൺ മാസത്തിലെ യോഗത്തിൽ ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് എന്ത് തീരുമാനമെടുക്കുമെന്നുള്ള ആകാംക്ഷയിലാണ് നിരവധിപ്പേർ. പലിശയുമായി ബന്ധപ്പെട്ട് അടുത്തിടെ ചർച്ചയായിരിക്കുന്ന പ്രധാന വിഷയങ്ങൾ ഏതൊക്കെയെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • വീടുകൾക്ക് ക്ഷാമം, 'വില തോന്നും പടി'; വീട് വാങ്ങുന്നവരും വിൽക്കുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    06/06/2024 Duración: 16min

    ഓസ്ട്രേലിയൻ ഭവന വിപണ മുന്നോട്ട് കുതിക്കുകയാണ്. ആദ്യമായി വീട് വാങ്ങാൻ ശ്രമിക്കുമ്പോൾ ചിലർ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും വീട് വാങ്ങാനും, വിൽക്കാനും ശ്രമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റിയും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും..

  • ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിൽ; 2024 ആദ്യ പാദത്തിലെ വളർച്ച 0.1%

    05/06/2024 Duración: 03min

    2024 ജൂൺ അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • മൂന്നാം സർക്കാർ രൂപീകരിക്കാൻ തയ്യാറെടുത്തു മോദി; തൃശൂർ 'എടുത്ത്' സുരേഷ് ഗോപി, കേരളം തൂത്തുവാരി കോൺഗ്രസ്

    05/06/2024 Duración: 21min

    ഇന്ത്യൻ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സഖ്യ കക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപകരിക്കാനുള്ളത് ഒരുക്കത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തിൽ, ശക്തമായ പ്രകടനം കാഴ്ച്ചവച്ച ഇന്ത്യ സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ കഴിയുമോ എന്ന വിഷയവും ചർച്ചയാകുന്നുണ്ട്. ഇന്ത്യൻ റിപ്പോർട്ടർ AN കുമാരമംഗലം തെരഞ്ഞെടുപ്പിന് ശേഷമുള്ള അന്തരീക്ഷം വിലയിരുത്തുന്നു.

  • വായ്പ അടയ്ക്കാൻ ബുദ്ധിമുട്ടുന്നവരെ കമ്പനികൾ കൈവിടുന്നതായി ASIC; സഹായ പദ്ധതികൾ ലഭ്യമാക്കണമെന്ന് ആവശ്യം

    04/06/2024 Duración: 03min

    2024 ജൂൺ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • എക്സിറ്റ് പോളുകളെ നിഷ്പ്രഭമാക്കി ഇന്ത്യയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; തൃശൂരിൽ സുരേഷ് ഗോപി വിജയത്തിലേക്കെന്ന് സൂചന

    04/06/2024 Duración: 07min

    ഇന്ത്യയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എക്സിറ്റ് പോളുകളെ നിഷ്പ്രഭമാക്കി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിലെ സാഹചര്യം വിവരിക്കുകയാണ് ഇന്ത്യൻ റിപ്പോർട്ടർ AN കുമാരമംഗലം.

página 18 de 25