Informações:
Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഓസ്ട്രേലിയ-ഇന്ത്യ ബന്ധം നയിക്കാന്‍ മലയാളി: സെന്റര്‍ ഫോര്‍ ഓസ്ട്രേലിയ-ഇന്ത്യ റിലേഷന്‍സ് CEO ടിം തോമസ് സംസാരിക്കുന്നു
15/07/2023 Duración: 13minഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ രൂപീകരിച്ച പുതിയ സ്ഥാപനമാണ് സെന്റര്‍ ഫോര്‍ ഓസ്ട്രേലിയ-ഇന്ത്യ റിലേഷന്‍സ്. ഈ സ്ഥാപനത്തിന്റെ ആദ്യ സി ഇ ഒ ആയി നിയമിച്ചിട്ടുള്ളത് ഓസ്ട്രേലിയന്‍ മലയാളിയായ ടിം തോമസിനെയാണ്. മെല്‍ബണിലെ ആദ്യകാല മലയാളി കുടിയേറ്റകുടുംബത്തിലെ അംഗമായ ടിം തോമസ്, ചുമതലയേറ്റ ശേഷം ആദ്യമായി നല്കിയ അഭിമുഖം കേള്‍ക്കാം.
-
ഫിലിപ്പ് ലോവ് റിസർവ് ബാങ്ക് ഗവർണ്ണർ സ്ഥാനം ഒഴിയും; മിഷേൽ ബുള്ളോക്ക് പുതിയ ഗവർണ്ണർ
14/07/2023 Duración: 03min2023 ജൂലൈ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയൻ പാർലമെന്റ് അംഗത്തിന് നേരെ വധഭീഷണി; ഒരാൾ അറസ്റ്റിൽ
13/07/2023 Duración: 03min2023 ജൂലൈ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
What is negative gearing and how can it benefit property investors? - എന്താണ് നെഗറ്റീവ് ഗിയറിംഗ്? റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നവര്‍ക്ക് ഇതെങ്ങനെ ഗുണകരമാകും എന്നറിയാം...
13/07/2023 Duración: 12minNegative gearing is a common term associated with investment properties in Australia. It refers to a situation where the expenses incurred in owning and operating an investment property exceed the returns generated from it. So what is the concept of negative gearing and its implications? - ഓസ്ട്രേലിയയില്‍ നിലവിലുള്ള നെഗറ്റീവ് ഗിയറിംഗ് സംവിധാനം എന്താണെന്നും, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് അതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയെന്നും വിശദമായി അറിയാം. മുകളിലെ പ്ലേയറില്‍ നിന്ന്...
-
രോഗികളുമായുള്ള ബന്ധത്തിന്റെ അതിര്വരമ്പുകളെന്ത്? ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ ഇവയാണ്...
13/07/2023 Duración: 05minരോഗികളുമായി ലൈംഗികബന്ധമുണ്ടാക്കുകയും, ലൈംഗിക അതിക്രമം നടത്തുകയും ചെയ്തതിന്റെ പേരില്‍ ഓസ്ട്രേലിയയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമെതിരെയുള്ള പരാതികള്‍ കൂടുന്നു എന്നാണ് ഔദ്യോഗിക വെളിപ്പെടുത്തല്‍. എന്താണ് ഓസ്ട്രേലിയന്‍ ആരോഗ്യമേഖലയില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള അതിര്‍വരമ്പുകള്‍ എന്ന് കേള്‍ക്കാം.
-
എല്ലാ മാസവും പലിശ നിരക്ക് മാറ്റില്ല; RBA യോഗം വർഷത്തിൽ 8 തവണ മാത്രം
12/07/2023 Duración: 04min2023 ജൂലൈ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
വോയിസ് ടു പാർലമെന്റ് റഫറണ്ടം: നിങ്ങൾ തീരുമാനം എടുത്തോ? അറിഞ്ഞിരിക്കേണ്ട വാദപ്രതിവാദങ്ങൾ
12/07/2023 Duración: 12minവോയ്സ് ടു പാർലമെൻറ് റഫറണ്ടം എന്താണെന്നും, റഫറണ്ടത്തെ അനുകൂലിച്ചും പ്രതീകൂലിച്ചും ഉയരുന്ന വാദങ്ങൾ എന്തൊക്കെയാണെന്നും അറിയാം മുകളിലെ പ്ലെയറിൽ നിന്നും...
-
പോലീസിന്റെ ടേസർ ഉപയോഗത്തെ തുടർന്ന് മരിച്ച വയോധികയുടെ കുടുംബം NSW സർക്കാരിനെതിരെ കേസ് നൽകി
11/07/2023 Duración: 03min2023 ജൂലൈ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
വോയിസ് റഫറണ്ടം: ഓസ്ട്രേലിയയിലെ രണ്ടാം തലമുറ മലയാളികൾ എന്തു ചിന്തിക്കുന്നു?
11/07/2023 Duración: 11minഓസ്ട്രേലിയൻ പാർലമെന്റിൽ ആദിമവർഗ്ഗ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ജനഹിത പരിശോധന ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കും. ഈ വിഷയത്തിൽ ഓസ്ട്രേലിയൻ മലയാളി സമൂഹത്തിലെ രണ്ടാം തലമുറയിൽപ്പെട്ടവർ എന്താണ് ചിന്തിക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
റോബോഡെറ്റ് റോയൽ കമ്മീഷന്റെ വിമർശനം: മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ MPസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യം
10/07/2023 Duración: 03min2023 ജൂലൈ പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
Robodebt 'ക്രൂരവും മാന്യമല്ലാത്തതും' എന്ന് റോയൽ കമ്മീഷൻ: റിപ്പോർട്ടിന്റെ വിശദാംശങ്ങൾ അറിയാം
10/07/2023 Duración: 08minവിവാദമായ റോബോഡെറ്റ് പദ്ധതിയെക്കുറിച്ചുള്ള റോയൽ കമ്മീഷൻ അന്വേഷണത്തിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. പദ്ധതി 'ക്രൂരവും' 'മാന്യതയില്ലാത്തതും' ആയിരുന്നു എന്നത് ഉൾപ്പെടെയുള്ള കമ്മീഷണറുടെ നിരീക്ഷണങ്ങളെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
-
കുട്ടികൾക്കെതിരെ നടക്കുന്ന ഓൺലൈൻ ബുള്ളിയിങ്ങിൽ വൻ വർദ്ധനവ്; മൂന്ന് വർഷത്തിൽ പരാതികൾ നാല് മടങ്ങ് കൂടി
09/07/2023 Duración: 04min2023 ജൂലൈ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
What are the requirements when moving interstate? - ഓസ്ട്രേലിയയിൽ പുതിയൊരു സംസ്ഥാനത്തേക്ക് താമസം മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം...
08/07/2023 Duración: 07minEvery year, hundreds of thousands of Australians relocate interstate for work, education, lifestyle, family, or better community support. As laws, regulations and service providers may differ around the country; a checklist can help your move go smoother. - ഓസ്ട്രേലിയയിൽ എല്ലാ ഭാഗത്തും ഒരേ രീതിയിലുള്ള നിയമങ്ങളല്ല ബാധകമായിട്ടുള്ളത്. നിരവധി കാര്യങ്ങളിൽ ഓരോ സംസ്ഥാനത്തിനും പ്രത്യേകമായുള്ള നിബന്ധനകളും നിയമങ്ങളും ബാധകമാണ്. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
വീട്ടുവേലക്കാരിയെ അടിമപ്പണി ചെയ്യിച്ചു; തമിഴ് സ്ത്രീയ്ക്ക് രണ്ടര വർഷം തടവ്
07/07/2023 Duración: 04min2023 ജൂലൈ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
രോഗിയുമായുള്ള ബന്ധം 'അതിരുവിടുന്നു': ആരോഗ്യമേഖലാ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പരാതികള്‍ കൂടുന്നതായി റിപ്പോര്‍ട്ട്
07/07/2023 Duración: 05minരോഗികളുമായി അതിരുവിട്ട ലൈംഗിക ബന്ധമുണ്ടാക്കുകയോ അതിക്രമം നടത്തുകയോ ചെയ്തു എന്ന പേരില്‍ ഓസ്ട്രേലിയയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമെതിരെ ലഭിക്കുന്ന പരാതികള്‍ കൂടി വരുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം.
-
തീയണയാതെ മണിപ്പൂര്‍: എന്താണ് ഇവിടെ സംഭവിക്കുന്നത്?
07/07/2023 Duración: 10minഇന്ത്യയിലെ മണിപ്പൂരിൽ കലാപം തുടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കലാപത്തിന് പിന്നിലെ കാരണങ്ങൾ എന്താണ്? ദി വീക്ക്, മലയാള മനോരമ എന്നീ മാധ്യമങ്ങളുടെ ഡൽഹി റസിഡന്റ് എഡിറ്റർ ആർ പ്രസന്നൻ വിലയിരുത്തുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ദക്ഷിണേന്ത്യയിൽ നിന്നുള്ള ഓസ്ട്രേലിയൻ കുടിയേറ്റത്തിന് സഹസ്രാബ്ദങ്ങളുടെ ചരിത്രം; ഒപ്പം വന്നത് ഡിങ്കോയും ഭാഷയും
07/07/2023 Duración: 09minഓസ്ട്രേലിയയും ദക്ഷിണേന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് നിരവധി തെളിവുകളാണ് പുറത്തുവന്നിട്ടുള്ളത്. ഓസ്ട്രേലിയയിലെ ഏറ്റവും പ്രാചീന മനുഷ്യഫോസിലുകൾ കണ്ടെത്തിയ പ്രദേശത്തേക്ക് യാത്ര ചെയ്ത്, ഈ ബന്ധത്തെക്കുറിച്ച് എസ് ബി എസ് മലയാളം തയ്യാറാക്കിയ റിപ്പോർട്ട് കേൾക്കാം.
-
ചെക്ക് ഇന്‍ സംവിധാനത്തില്‍ സാങ്കേതികപ്രശ്നം: പ്രധാന വിമാനത്താവളങ്ങളിൽ കാലതാമസം
06/07/2023 Duración: 04min2023 ജൂലൈ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ കാലം ഓസ്ട്രേലിയയില്‍ ജീവിക്കാം: ജൂലൈ 1 മുതലുള്ള പ്രധാന മാറ്റം അറിയാം
06/07/2023 Duración: 05minഓസ്ട്രേലിയയിലേക്കെത്തുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കൂടുതല്‍ കാലം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ലഭിക്കും. ഇതിന്റെ വിശദാംശങ്ങള്‍ അറിയാം...
-
7 ലക്ഷം വരെ നികുതിയില്ല: ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുന്നതിനുള്ള നികുതി നിര്‍ദ്ദേശങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു
29/06/2023 Duración: 04minഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുന്നവര്‍ മുഴുവന്‍ തുകയുടെയും 20 ശതമാനം നികുതിയിനത്തില്‍ കെട്ടിവയ്ക്കണം എന്ന ബജറ്റ് പ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി പിന്‍വലിച്ചു. പുതിയ നികുതിനിര്‍ദ്ദേശം നടപ്പിലാക്കുന്നത് നീട്ടി വച്ചിട്ടുമുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം..