Sinopsis
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.
Episodios
-
193 ക്രിസ്തീയ സഭ ആരംഭിച്ചത് അന്ത്യൊഖ്യയിലോ ? This zoom meeting was conducted by NLCA Newzealand part 193
26/02/2024 Duración: 01h20minക്രിസ്തിയ സഭ ആരംഭിച്ചത് യെരുശലേമിലാണെങ്കിലും കാലക്രമത്തിൽ ആ പ്രവൃത്തനം ക്ഷയിക്കുകയും പിന്നീട് അന്ത്യൊക്യയിൽ പ്രവർത്തനം ശക്തമാകുകയും ചെയ്തു, എന്നാൽ ആദ്യ മൂന്നു നൂറ്റാണ്ടു കഴിഞ്ഞ് എല്ലാ പ്രവർത്തനങ്ങളും മന്ദീഭവിക്കുകയും തുടർന്ന് 7- നൂറ്റാണ്ടിൽ ഇസ്‌ളാമിക കടന്നുകയറ്റത്തിൽ മധ്യേഷ്യയിലെ അനേകർ അതിലേക്ക് വഴുതി പോയി; കാരണം ഉപദേശത്തിൽ നിന്നില്ല എന്നുള്ളതാണ് !
-
192 പൗലോസ് ആഗ്രിപ്പാവിനോട് പറഞ്ഞത് മര്യാദയോ ? This zoom meeting was conducted by NLCA Newzealand part 192
20/02/2024 Duración: 01h21minഅപ്പൊസ്തോലിക സഭയെന്നും കൈവെപ്പെന്നും പറഞ്ഞ് ഊറ്റം കൊള്ളുന്ന പുരാതന സഭകൾ ദൈവവചന വിരുദ്ധമായ കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് തിരുവെഴുത്തിൽ നിന്ന് തെളിയിക്കുകയാണ് ഈ മെസ്സേജിലൂടെ
-
191 ഇതിൽ ഏതു പിച്ചൈയാണ് അനുഗ്രഹിക്കപ്പെട്ടത് ? This zoom meeting was conducted by NLCA Newzealand part 191
13/02/2024 Duración: 01h15minഒരു പാപിയായ മനുഷ്യൻ യേശു ക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ച് ദൈവകുടുംബത്തിൽ അംഗമായിത്തീരുമ്പോൾ ആ വ്യക്തി അനുഗ്രഹിക്കപ്പെട്ടവനായി മാറും .
-
190 ഇതായിരുന്നോ പത്രൊസിൻ്റെ വേഷം ? This zoom meeting was conducted by NLCA Newzealand part 190
05/02/2024 Duración: 01h25minയിസ്രായേലിൻ്റെ നടുവിൽ പൗരോഹിത്യ ശുശ്രൂഷ ചെയ്യേണ്ട അഹറോന്യ പുരോഹിതന്മാരുടെ വസ്ത്രങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് വ്യക്തമായി പുറപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു എന്നാൽ പുതിയ ശുശ്രൂഷകൻ്റെ വസ്ത്രധാരണത്തെക്കുറിച്ച് എവിടെ എഴുതിയിരിക്കുന്നു ?
-
189 വാഗ്ദാന പേടകത്തിൽ വി മറിയയുടെ നിഴലോ ? This zoom meeting was conducted by NLCA Newzealand part 189
29/01/2024 Duración: 01h27minരക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്ന വി മറിയ !! ഈ ചെറിയ മെസ്സേജിൻ്റെ ഉള്ളടക്കം , മരുഭൂമിയിലൂടെ പ്രയാണം ചെയ്യുന്ന സമാഗമന കൂടാരത്തിലെ ഉപകരണങ്ങളൊക്കെ വിവിധ തരം ശീലകളാൽ മൂടി ഇടുമെന്നും പാളയമടിക്കുമ്പോൾ ഈ ഉപകരണങ്ങൾ കൂടാരത്തിനകത്തുമായിരിക്കും. ഈ കൂടാരത്തിലെ എല്ലാ ഉപകരണങ്ങളും യേശുക്രിസ്തുവിനെയും തൻ്റെ സഭയെയും പ്രതിബിംബിപ്പിക്കുന്നതാണ് !! വിശുദ്ധ മറിയയ്ക്ക് ഇതിലുള്ള പങ്കെന്താണ് .......... ??
-
188 തലത്തൊട്ടപ്പന്മാരിലൂടെ നീതികരണമോ ? This zoom meeting was conducted by NLCA Newzealand part 188
22/01/2024 Duración: 01h25minഈ മെസ്സേജിലൂടെ എപ്പിസ്ക്കോപ്പൽ സഭകളുടെ ഉപദേശ രീതികളും പെന്തക്കൊസ്തു സമൂഹം ആ കാര്യങ്ങളെ എങ്ങനെ കാണുന്നു എന്ന് പ്രതിപാദിക്കുകയാണ് '
-
187 ആംഗ്ലിക്കനും ഉപവിഭാഗങ്ങളും പിന്നെ പെന്തക്കൊസ്തും ! This zoom meeting was conducted by NLCA Newzealand part 187
14/01/2024 Duración: 01h29minഇതാണോ ഉണർവ്വ് ? യഥാർത്ഥ ഉണർവ്വ് വചനത്തിലേക്കുള്ള മടങ്ങി വരവാണ് ; ആത്മാവിനെ അനുസരിച്ചു നടക്കുവാൻ ഉള്ള വെമ്പൽ ആണ് ! ഒരുവനിൽ ഉണർവ്വ് സംഭവിച്ചാൽ ഈ ആയുസ്സിൽ പ്രത്യാശ ഉള്ള കാര്യങ്ങളിൽ നിന്നും മുക്തനായിരിക്കും അതുപോലെ സമ്പത്തുകളുടെ അപഹാരം സന്തോഷത്തോടെ സഹിക്കും മാത്രമോ നല്ലൊരു ഉയർപ്പിനുവേണ്ടി വിടുതലുകൾ വേണ്ടന്ന് വയ്ക്കും !!
-
186 ഒട്ടക്കളത്തിൽ ഓടുന്നവർ This zoom meeting was conducted by NLCA Newzealand part 186
12/01/2024 Duración: 01h02min1 കൊരിന്ത്യർ 9:24 ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.
-
185 കീലു തേയ്ക്കാത്ത പെട്ടകം പണികൾ നാശത്തിലേക്ക് ! This zoom meeting was conducted by NLCA Newzealand part 185
27/12/2023 Duración: 56minGenisis 6 : 14
-
184 സൃഷ്ടാവിന്റെ കൈയിൽ നിന്നു വിടുവിക്കുന്ന വിരുതന്മാർ ! This zoom meeting was conducted by NLCA Newzealand part 184
19/12/2023 Duración: 01h30minപെന്തക്കൊസ്തിലെ ചില വിരുതന്മാർ ചോദിക്കുന്നത് പരുശുദ്ധാത്മിനെ ഒരു ക്രിസ്ത്യാനി നന്മ എന്ന് കരുതിയാൽ അതുകൊണ്ട് മാത്രം ജീവിക്കുവാൻ പറ്റുമോ ? ഭൗതീക നന്മകളും ലഭിക്കണ്ടേ എന്നാണ് ഇത്തരക്കാർ ചോദിക്കുന്നത് ! രക്ഷയുടെ മഹാത്മ്യം മനസ്സിലാകാത്ത ഒരുവനോട് ഇത്തരം കാര്യങ്ങൾ എങ്ങനെ ........??
-
183 പ്രവാചകന്റെ അഭിഷേകത്തിൽ Skoda യോ ?! This zoom meeting was conducted by NLCA Newzealand part 183
11/12/2023 Duración: 01h27minപ്രവാചക ശുശ്രൂഷകൾ പണസമ്പാദനത്തിനോ സുഖലോലുപതയെക്ക് വേണ്ടി ഉള്ളതോ അല്ല , പഴയ നിയമത്തിലും പുതിയ നിയമത്തിലും നാം കാണുന്ന പ്രവാചകന്മാരെല്ലാം നിന്ദയും അപമാനവും സഹിച്ചവരാണ് എന്നാൽ ഈ തലമുറയിൽ പ്രവാചകന്റെ അഭിഷേകത്തിൽ ........
-
182 ഒരു ഗുമ്മിന് വേണ്ടി പ്രവചിക്കുന്ന ഡാഡി !! This zoom meeting was conducted by NLCA Newzealand part 182
04/12/2023 Duración: 01h27minദൈവജനത്തെ ദൈവത്തിന്റെ വഴികളിലേക്ക് തിരിക്കുവാനാണ് ദൈവത്തിന്റെ പ്രവാചകന്മാർ ഉത്സാഹിക്കുന്നത് ! ഈ കാലത്തും എല്ലാ കാലത്തും കള്ള പ്രവാചകന്മാർ ജനത്തെ ലോകഇമ്പങ്ങളിലേക്ക് തിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണുവാൻ കഴിയുന്നത്; അവർ തന്നെ പറയുന്നു ഒരു ഗുമ്മിനായി ഞങ്ങൾ ചിലതൊക്കെ ഇടുമെന്ന് !!
-
181 ഇതെല്ലാം സ്വഭാവികമെന്ന് മെത്രാച്ചൻ !! This zoom meeting was conducted by NLCA Newzealand part 181
27/11/2023 Duración: 01h24minസെഖർയ്യാവു 10:6 ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കയും എനിക്കു അവരോടു കരുണയുള്ളതുകൊണ്ടു അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ; ഞാൻ അവർക്കു ഉത്തരമരുളും.
-
180 1400 പേരെ ...... സ്വഭാവിക പ്രതികരണം മാത്രം. This zoom meeting was conducted by NLCA Newzealand part 180
20/11/2023 Duración: 01h27min1400 പേരെ ഈ ഭൂമുഖത്ത് നിന്ന് പറഞ്ഞയച്ച ഹമാസിന്റെ ചെയ്തികൾ വെറും സ്വഭാവിക പ്രതികരണം മാത്രമെന്ന യൂഹനോൻ മാർ മിലിത്തിയോസിന്റെ അഭിപ്രായപ്രകടനങ്ങളൊടുള്ള ക്രൈസ്തവ പ്രതികരണം
-
179 ആത്മനിറവ് ഒരുവനെ വചനനിറവിൽ ........? This zoom meeting was conducted by NLCA Newzealand part 179
13/11/2023 Duración: 01h04minഈ പ്രസംഗത്തിലൂടെ പറയുവാൻ ശ്രമിച്ചത് , പരിശുദ്ധ ആത്മവിൽ നിറയപ്പെടുന്ന ഒരുവൻ വചനനിറവിൽ എത്തിച്ചേരും എന്നുള്ളതാണ്, പക്ഷെ ഈ കാലത്ത് അങ്ങനെയുള്ള കാഴ്ചകൾ കുറവാണ് !!
-
178 പുരോഹിതന്മാരുടെ വസ്ത്രം എങ്ങനെ സൂക്ഷിക്കണം ? This zoom meeting was conducted by NLCA Newzealand part 178
06/11/2023 Duración: 01h14minയേശുക്രിസ്തുവിനാൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ നിയമ പുരോഹിതൻ ദൈവ സന്നിധിയിൽ വരുമ്പോൾ അവന്റെ inner garments ഉം outer garments ഉം വെൺമ ഉള്ളതായിരിക്കണമെന്ന് പറഞ്ഞാൽ അർത്ഥം ......?
-
177 ആത്മ നിറവിൽ വ്യാപരിക്കുന്ന സൗരഭ്യം !! This zoom meeting was conducted by NLCA Newzealand part 177
30/10/2023 Duración: 01h12minയേശുക്രിസ്തു ആത്മാവിൽ ജനിച്ചു ആത്മാവിൽ ജീവിച്ചു ഒടുക്കം നിത്യാത്മാവിനാൽ ഒരു നിഷ്ക്കളങ്ക യാഗമായി തന്നത്താൻ ഏല്പിച്ചു കൊടുത്തു , തുടക്കം മുതൽ ഒടുക്കം വരെ സൗരഭ്യം പരത്തിയ ജീവിതം .
-
176 B ആത്മ സ്നാനം വാഗ്ദത്തമോ ? This zoom meeting was conducted by NLCA Newzealand part 176 B
24/10/2023 Duración: 42minആത്മനിറവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും പലർക്കും സംശയങ്ങൾ ഉണ്ട് , ആ വിഷയത്തിൽ അല്പം ചില കാര്യങ്ങൾ പങ്കുവയ്ക്കുവാൻ ആരംഭിക്കുകയാണ് ...... തുടരും
-
176 A അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ...... This zoom meeting was conducted by NLCA Newzealand part 176 A
24/10/2023 Duración: 42min1 തെസ്സലൊനീക്യർ 5:3 അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല. 5:4 എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; ഈ വാക്യത്തിൽ പറയുന്ന " അവരും നിങ്ങളുമൊക്കെ ആരാണ് " ?
-
175 അത്തിയെ ശ്രദ്ധിച്ച് നോക്കുവിൻ ! This zoom meeting was conducted by NLCA Newzealand part 175
16/10/2023 Duración: 01h13minയിസ്രായേലിന്റെ ചരിത്രവും അതിലെ ഉയർച്ചതാഴ്ചകളും അവരെക്കുറിച്ചുള്ള പ്രവചനങ്ങളും ഒരു പുതിയ നിയമ വിശ്വാസിയെ സംബന്ധിച്ച് ആവേശവും പ്രത്യാശയും പകരുന്നതാണ് !.